SEARCH


Kannur Vengara Sree Muchilot Bhagavathy Kavu (വെങ്ങര ശ്രീ മുച്ചിലോട്ട് ഭഗവതി കാവ്‌)

Course Image
കാവ് വിവരണം/ABOUT KAVU


Vengara, a village near Payayangadi enters into the tourism map of Kerala as a result of the proposed Perumkaliyattam at Sree Muchilot Kavu in January 2009. It describes how the Perumkaliyattams becomes a festival of the people irrespective of caste, class, creed or religion. The perumkaliyattam consists of several customs and rituals like Varachuvekkal, kalnattu karmam, kalavara niraykkal, upadevadha theyyattams, vellattam and then the thirumudi nivaral of Muchilot Bhagavathy. As prasadam feast is organised in a grand manner by giving food to more than a lakh devotees. It symbolises the marriage of Muchilottamma.
Theyyams performed in the Muchilot Kavu : Muchilot Bhagavathy, Kannangat Bhagavathy, Narambil Bhagavathy, Puliyoor Kali, Puliyoor Kannan, Kundor Chamundi, Kurathi, Vishnumurthy, Madayil Chamundi
Performs Perumkaliyattam with a gap of 14-15 years. Last theyyam festival held in the year 2009
About Muchilot Kavu
വാണിയസമുദായക്കാർ തങ്ങളുടെ കുലദേവതയായി ആരാധിക്കുന്നത് മുച്ചിലോട്ട് ഭഗവതിയെയാണ്. ഉത്തരകേരളത്തിലെ വാണിയസമുദായം ഒൻപതില്ലക്കാരാണ്‌. കാസർഗോഡ് മുതൽ പാനൂർ വരെ 18 പ്രധാന മുച്ചിലോട്ടുകാവുകൾ ഉണ്ട്. “ആദി മുച്ചിലോട്ട്” എന്ന നിലയിൽ ഏറ്റവും പ്രാധാന്യം കരിവെള്ളൂർ മുച്ചിലോട്ടിനാണ്. മുച്ചിലോട്ടുകാവുകളിലെ കളിയാട്ട സമയത്ത് അന്നദാനത്തിന് വളരെ പ്രാധാന്യമുണ്ട്. മുച്ചിലോട്ട് ഭഗവതിയൂടെ പ്രാചീന സങ്കേതങ്ങളായി തെയ്യം മുൻപു സ്ഥനവാചാലിൽ അനുസ്മരിക്കുന്ന ഏഴ് കാവുകൾ:- കരിവെള്ളൂർ – ഉത്ഭവസ്ഥാനം, തൃക്കരിപ്പൂർ, കോറോം -പയ്യന്നൂർ, കൊട്ടില – പഴയങ്ങാടി, കവിണിശ്ശേരി – ചെറുകുന്ന്, വളപട്ടണം – പുതിയതെരു, നമ്പ്രം – നണിയൂർ (മയ്യിൽ). കാസർകോട് ജില്ലയിലെ പെരുതണ മുതൽ വടകരയിലെ വൈക്കലശ്ശേരി വരെ 113ഓളം മുച്ചിലോട്ട് കാവുകളുണ്ട്.





OTher Links

ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848